കണ്ണൂരിൽ മേൽശാന്തിയെ കുത്തിപരുക്കേല്പിച്ച പ്രതി അറസ്റ്റിൽ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 18 April 2023

കണ്ണൂരിൽ മേൽശാന്തിയെ കുത്തിപരുക്കേല്പിച്ച പ്രതി അറസ്റ്റിൽ.



കണ്ണൂർ :മേൽശാന്തിയെ കുത്തിപരുക്കേല്പിച്ചതിന് ചന്ദ്രോത്ത് വീട്ടിൽ വിപിൻ കുമാറിനെ (37) യാണ് ചക്കരക്കൽ സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വിപിൻ കുമാറിന്റെ കാറും,ക്ഷേത്രത്തിലെ ക്ലർക്കായ മോഹൻകുമാറിന്റെ കാറും തമ്മിൽ ഉരസിയ സംഭവമുണ്ടായിരുന്നു. ഇതേതുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും നടന്നു.ഈ വൈരാഗ്യത്തിൽ മദ്യലഹരിയിൽ മോഹൻകുമാറിനെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നതിനിടെ തടയാൻ ചെന്ന മേൽശാന്തിക്ക് കുത്തേൽക്കുകയായിരുന്നു.

Post Top Ad