ചെറുപുഴ :ഇന്നലെ രാവിലെ വീട്ടുവളപ്പിൽ മേയാൻ കെട്ടിയ പെരുങ്കുടലിലെ ജയേഷ് ജോസിന്റെ ആടിനെയാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ വന്ന് കടിച്ച് കൊന്നത് .
പെരുങ്കുടൽ ,ചെറുപുഴ ,പ്രോപപ്പയിൽ ,വാഴക്കുണ്ടം ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം കാരണം പ്രദേശവാസികൾക്ക് വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇവിടുത്തെ കോഴികളെ നായ്ക്കൾ കടിച്ച് കൊണ്ട് പോകുന്നത് സ്ഥിരം കാഴ്ചയാണ് .തെരുവുനായ്ക്കളുടെ കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി