ഇരിക്കൂർ: ഈദുൽ ഫിത്വർ ദിനത്തിൽ ഇരിക്കുരിലെ യുവജന ,കലാ-കായിക സംഘടനാ പ്രവർത്തകർചെറിയ പെരുന്നാൾ ദിനത്തിൽ അംഗങ്ങളുടെ വീട്കൾ, ബന്ധുക്കൾ, അയൽവാസികൾ, ആശുപത്രികൾ, രോഗികൾ, അഭയകേന്ദ്രങ്ങൾ, യതീംഖാനകൾ എന്നിവ സന്ദർശിച്ചു കൊണ്ടാണ് ഇത്തവണ ഈദുൽ ഫിത്വർ ആഘോഷിച്ച് പുതിയ മാതൃകയായത്. ഇരിക്കൂറിലെ പ്രമുഖ യുവജന കലാ സംഘടനയായ സൺഡെ വാരിയേർസ് പ്രവർത്തകരാണ് പുതിയ മാതൃക കാണിച്ചത്.സി.സി.അസ്മീർ,ജാംഷഡ് ഫയാസ്, വി.യൂസുഫ്, സി. തഫ്സീർ കരോത്ത് തഫ്സീർ എന്നിവർ നേതൃത്വം നൽകി.
Saturday, 22 April 2023
Home
Unlabelled
യുവജന സംഘടനകൾ സന്ദർശനം നടത്തി മാതൃകയായി

About Weonelive
We One Kerala