ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നരയൻപാറ ശാഖ ഉളിയിൽ പ്രവാസി ഗ്രൂപ്പ്‌ ജി സി സി - കെ എം സി സി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഉദ്ഘാടനം അബ്ദുൽ കരീം ചേലേരി നിർവഹിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 16 April 2023

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നരയൻപാറ ശാഖ ഉളിയിൽ പ്രവാസി ഗ്രൂപ്പ്‌ ജി സി സി - കെ എം സി സി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഉദ്ഘാടനം അബ്ദുൽ കരീം ചേലേരി നിർവഹിച്ചു


ഉളിയിൽ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നരയൻപാറ ശാഖ നേതൃത്വത്തിൽ ഉളിയിൽ പ്രവാസി ഗ്രൂപ്പ്‌ ജി സി സി - കെ എം സി സി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ഉദ്ഘാടനം അബ്ദുൽ കരീം ചേലേരി നിർവഹിച്ചു. യു.കെ നസീർ സ്വാഗതം പറഞ്ഞ ചടങ്ങിന് മാമുഞ്ഞി. എം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം പ്രസിഡൻറ് എം. എം മജീദ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം MP അബ്ദുറഹ്മാൻ  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇരിട്ടി മുൻസിപ്പാലിറ്റി പ്രസിഡൻ്റ് സി. അശ്രഫ്, ടി.കെ മായൻ സാഹിബ്.ഇരിട്ടി മുൻസിപ്പൽ കൗൺസിലർമാരായ അബ്ദുൽ ഖാദർ കോമ്പിൽ, ടി.കെ ശരീഫ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം സെക്രട്ടറി അബ്ദുൽ ഗഫൂർ മാസ്റ്റർ, വനിത ലീഗ് ഇരിട്ടി മുൻസിപ്പൽ പ്രസിഡൻ്റ്  സൽമ. സി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇരിട്ടി മുൻസിപ്പൽ സെക്രട്ടറി നിസാർ പുന്നാട്, പ്രവാസി ലീഗ് നരയംപാറ ശാഖ പ്രസിഡൻറ് ബഷീർ എൻ.പി, മുസ്ലിം യൂത്ത് ലീഗ് നരയംപാറ ശാഖ കമ്മിറ്റി പ്രസിഡൻറ് മുനീർ പി, ശംസീർ. ടി, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നരേമ്പാറ ശാഖ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.



Post Top Ad