ചെറുകുന്ന് : ചെറുകുന്ന് ശ്രീ അന്ന പൂർണ്ണേശ്വരി ക്ഷേത്രത്തിന് ചുറ്റും,ധാരാളം വീടുകളും കെട്ടിടങ്ങളും ഉള്ളതിനാൽ കരിമരുന്ന് പ്രയോഗം മനുഷ്യജീവനും, സ്വത്തിനും അപകട ഭീഷണി ഉയർത്തുന്നുണ്ട് എന്ന സിറ്റി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിൽ വിഷു വിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിരോധിച്ചത് .
Friday 14 April 2023
Home
Unlabelled
വിഷു വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ വെടിക്കെട്ട് ജില്ലാ മജിസ്ട്രേറ്റ് നിരോധിച്ചു
വിഷു വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ വെടിക്കെട്ട് ജില്ലാ മജിസ്ട്രേറ്റ് നിരോധിച്ചു
About We One Kerala
We One Kerala