പഴയങ്ങാടി വാടിക്കൽക്കടവിലെ കെ പി മുനീർ (39)ഷാർജയിൽ നിര്യാതനായി. ഖബറടക്കം ഷാർജയിൽ നടക്കും. മാതാവ്: കെ പി മുനീറ, ഭാര്യ: അസീഫ , മക്കൾ: നിഹാൻ, മഹദ്. സഹോദരങ്ങൾ: മസീഫ്, ഫിദ.