യു.ഡി.എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ കമ്മറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 April 2023

യു.ഡി.എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ കമ്മറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ: പിണറായി സർക്കാരിന്റെ ഭീമമായ കെട്ടിട നികുതി, പെർമിറ്റ് ഫീസ് കൊള്ളക്ക് എതിരെ യു ഡി എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ കമ്മറ്റി ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. യു ഡി എഫ് പഞ്ചായത്ത്‌ ചെയർമാൻ ഹാഷിം ഇളമ്പയിലിന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അലി മങ്കര മുഖ്യപ്രഭാഷണം നടത്തി. എ അബ്ദുൾ ഖാദർ മൗലവി, കെ കെ എം ബഷീർ മാസ്റ്റർ, പി കെ ഷംസുദ്ധീൻ, പി വി സതീശൻ, അമൽ കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു. പത്മനാഭൻ മാസ്റ്റർ സ്വാഗതവും ആർ രാഹുലൻ നന്ദിയും രേഖപ്പെടുത്തി.

Post Top Ad