മാതമംഗലം ഇലക്ട്രിക് സെക്ഷനിലെ മേനോന്‍കുന്ന് ട്രാന്‍സ്ഫോര്‍മര്‍ ഏപ്രിൽ 19 ബുധൻ രാവിലെ 8മണി മുതല്‍ ഉച്ചക്ക് 2മണി വരെയും മേനോന്‍കുന്ന് ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 5മണി വരെയും ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി രാവിലെ 9മണി മുതല്‍ വൈകിട്ട് 5മണി വരെയും കടേക്കര ട്രാന്‍സ്ഫോര്‍മര്‍ രാവിലെ 8മണി മുതല്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക് സെക്ഷനിലെ കിണര്‍മുക്ക് ട്രാന്‍സ്ഫോര്‍മറിന് കീഴില്‍ ഏപ്രിൽ 19 ബുധൻ രാവിലെ 8മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.