കാർ വാടകക്ക് കൊണ്ടുപോയി മറച്ചുവിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണപുരം പോലീസ് പിടികൂടി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 28 April 2023

കാർ വാടകക്ക് കൊണ്ടുപോയി മറച്ചുവിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണപുരം പോലീസ് പിടികൂടി.





 കണ്ണപുരം :കാർ വാടകക്ക് കൊണ്ടുപോയി മറച്ചുവിറ്റ കേസിൽ ഒളിവിൽ കഴിയുന്ന മയ്യിൽ നാറാത്ത് കുമ്മായക്കടവ് സ്വദേശി ഖദീജ മൻസിൽ എ പി നിഹാദിനെ(24)യാണ് കണ്ണപുരം പോലീസ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കഴിഞ്ഞവർഷം നവംബറിൽ കണ്ണപുരം സ്വദേശിനിയുടെ കാർ കല്യാണ ആവശ്യത്തിനെന്നു പറഞ്ഞു എടുത്ത പ്രതി മലപ്പുറം സ്വദേശിക്ക് മറച്ച് വിൽക്കുകയും,പിന്നീട് ഉടമയെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ആയിരുന്നു

പരിയാരത്ത് പ്രതിയുടെ പേരിൽ ഒരു വണ്ടി കളവ് കേസ്, കണ്ണൂരിൽ കളവ് കേസ്, കൊലപാതക കേസ്, വാഹനത്തിൽ ആയുധം വെച്ച് യാത്ര ചെയ്തതിന് കേസ്, കാസർഗോഡ് സ്റ്റേഷൻ, പയ്യന്നൂർ സ്റ്റേഷൻ, എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്

Post Top Ad