കൊല്ലം പുനലൂർ താലൂക്ക് ആശുപത്രി നഴ്സിന് നേരെ ആസിഡ് ആക്രമണം. വെട്ടിക്കവല സ്വദേശി നീതുവിന്റെ മുഖത്തേക്ക് ഭർത്താവ് ബിബിൻ രാജുവാണ് ആസിഡ് ഒഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ആശുപത്രി പരിസരത്ത് വെച്ചായിരുന്നു ആക്രമണം.ആശുപത്രി പരിസരത്ത് വെച്ചായിരുന്നു ആക്രമണം. കുടുംബവഴക്കാണ് കാരണം എന്നാണ് പ്രാഥമിക വിവരം വിദഗ്ധ ചികിത്സക്കായിമെഡിക്കൽ കോളേജിലേക്ക് മാറ്റി.
Sunday 30 April 2023
Home
Unlabelled
കൊല്ലത്ത് നഴ്സിനുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍
കൊല്ലത്ത് നഴ്സിനുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍
About We One Kerala
We One Kerala