നടപ്പന്തൽ പടിപ്പുര സമർപ്പണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 30 April 2023

നടപ്പന്തൽ പടിപ്പുര സമർപ്പണം


ഇരിക്കൂർ: പെരുവളത്തുപറമ്പ കുളിഞ്ഞ കുന്നുമ്പ്രത്ത് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നടപ്പന്തൽ-പടിപ്പുര സമർപ്പണം പ്രശസ്ത സിനിമാ നടൻ ശ്രീ ഭരത് സുരേഷ് ഗോപി നിർവ്വഹിച്ചു.

ചടങ്ങിൽ മടപ്പുര ട്രസ്റ്റി വി.കെ ഹരിദാസൻ അധ്യക്ഷത വഹിച്ചു. മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി.സോമൻ നമ്പ്യാർ അനുഗ്രഹഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ രമേശൻ മാസ്റ്റർ കുട്ടാവ് സ്വാഗതവും കൺവീനർ പി.പി.രാജേഷ് നന്ദിയും പറഞ്ഞു. 

തുടർന്ന് ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ ദീപം കലാ കൂട്ടായ്മ അവതരിപ്പിച്ച കൈകൊട്ടിക്കളിയും മട്ടന്നൂർ ഗാനതരംഗിണിയുടെ ഗാനമേളയും ഉൾപ്പടെയുള്ള കലാപരിപാടികളും അരങ്ങേറി.

Post Top Ad