ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കാളാംതോട് ഭാഗങ്ങളിൽ ഏപ്രിൽ 20 വ്യാഴം രാവിലെ ഒമ്പത് മതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ ചെട്ടിപ്പീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 20 വ്യാഴം രാവിലെ ഒമ്പത് മതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ ചേരൻകുന്ന്, ചോലക്കുണ്ടം എന്നിവിടങ്ങളിൽ ഏപ്രിൽ 20 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.