ചെറുപുഴ.ഇന്ന് പുലർച്ചെ 5.30 മണിയോടെ ചിറ്റാരിക്കൽ ഇരുപത്തിയഞ്ചിൽ ആശുപത്രിക്ക് സമീപത്ത് വെച്ച് അച്ഛനും മകനും സഞ്ചരിക്കുന്ന ബൈക്കിൽ മുള്ളൻപന്നി ഇടിച്ച് സാരമായി പരിക്കേറ്റു. കാറ്റാം കവല സ്വദേശി സജി കളപ്പുര (45), മകൻ ജോൺസ് (15) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
Monday, 24 April 2023
Home
Unlabelled
ചെറുപുഴയിൽ മുള്ളൻ പന്നി ബൈക്കിലിടിച്ച് അച്ഛനും മകനും സാരമായി പരിക്കേറ്റു
ചെറുപുഴയിൽ മുള്ളൻ പന്നി ബൈക്കിലിടിച്ച് അച്ഛനും മകനും സാരമായി പരിക്കേറ്റു

About Weonelive
We One Kerala