പാലക്കാട്: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ നിയമസഭാംഗവുമായ എം. ചന്ദ്രന് (76) നിര്യാതനായി. ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നും സി.പി.എം. പ്രതിനിധിയായാണ് ഇദ്ദേഹം രണ്ട് തവണ നിയമസഭയില്‍ അംഗമായത്. എം. കൃഷ്ണന്റേയും കെ.പി. അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയിലാണ് ജനനം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കെ.എസ്.എഫിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കെ.എസ്.വൈ.എഫിെന്റയും ഒരു സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം കെ.എസ്.എഫ്. താലൂക്ക് സെക്രട്ടറി, സി.പി.എം. പാലക്കാട് ജില്ല കമ്മിറ്റിയംഗം, ഏഴ് വര്‍ഷത്തോളം സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, നിരവധി ടേഡ്യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: കെ. കോമളവല്ലി.