മയ്യിൽ: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമപ്പെടുത്തി മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തിൽ മയ്യിൽ ടൗണിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സി ഐ ടി യു നേതാവ് അഡ്വ: പി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. എ ഐ ടി യു സി നേതാവ് ഉത്തമൻ വേലിക്കാത്ത് അധ്യക്ഷത വഹിച്ചു. എം സി ഹരിദാസൻ മാസ്റ്റർ, എൻ ജി ഒ യൂനിയൻ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, കെ നാണു എന്നിവർ സംസാരിച്ചു. സി ഐ ടി യു മയ്യിൽ ഏരിയ സെക്രട്ടറി എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.