കോന്നി: എട്ടുവയസുകാരിയെയും രണ്ട് സ്ത്രീകളെയും വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച മന്ത്രവാദിനിക്കും സഹായിക്കും വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.മലയാലപ്പുഴ പൊതീപ്പാട് വാസന്തി മഠത്തിൽ ശോഭനയും ഒപ്പം താമസിച്ചിരുന്ന ഉണ്ണികൃഷ്ണനുമാണ് ഒളിവിൽ പോയത്.പത്തനാപുരം സ്വദേശി അനീഷ് ജോണിന്റെ ഭാര്യ ശുഭ, മകൾ ലിയ, അനീഷിന്റെ മാതാവ് എസ്തർ എന്നിവരെയാണ് വീട്ടിൽ പൂട്ടിയിടുകയും ആഭിചാര കർമ്മം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്