വള്ളിത്തോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽ ജയ് ഭാരത് സത്യാഗ്രഹം സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി ബാലകൃഷ്ണൻ, ബൈജു ആറഞ്ചേരി . ഇരിട്ടി കോൺഗ്രസ് മണ്ഡലം ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗീസ്, ഡിസിസി മെമ്പർ മട്ടണി വിജയൻ, ടോം മാത്യു, കെ ബാലകൃഷ്ണൻ, മൂര്യൻ രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മിനി പ്രസാദ്,ഷൈജൻ ജേക്കബ്, മുൻ മണ്ഡലം പ്രസിഡന്റ് ഫിലോമിന കക്കട്ടിൽ, പായം മണ്ഡലം പ്രസിഡന്റ് റൈസ്, ഉലകന്നൻ പേരപ്പറമ്പിൽ, പായം മണ്ഡലം, മുൻ പ്രസിഡണ്ട് പി. സി പോക്കർ തുടങ്ങിയവർ സംസാരിച്ചു.