വായന്നൂർ വായനശാലക്ക് സമീപത്തെ പുതിയ വീട്ടിൽ ജിഷ്ണു (27) അന്തരിച്ചു. ലക്ഷ്മണന്റെയും റോജയുടെയും മകനാണ്. സഹോദരൻ: വൈഷ്ണവ്.