കണ്ണൂർ ബേബി ബീച്ചിന് അടുത്ത് യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ചുകണ്ടി സ്വദേശി റുഷിതയാണ് മരിച്ചത്. കണ്ണൂർ ടൗണിലെ ഒരു ജ്വല്ലറി സ്ഥാപനത്തിൽ ജീവനക്കാരിയാണ്. പള്ളിക്കുന്ന് സ്വദേശി പ്രമിത്താണ് ഭർത്താവ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Friday 16 June 2023
Home
Unlabelled
കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

About We One Kerala
We One Kerala