ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 15 June 2023

ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്

 


2022- 2023 വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ലോകരക്തദാന ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് വേണ്ടി തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഡിജിപി കെ.പത്മകുമാർ ഐപിഎസിൽ നിന്നും ഏറ്റുവാങ്ങി.ഡിവൈഎഫ്ഐ തന്നെയാണ് അവരുടെ ഔദ്യോഗിക പേജിലൂടെ വിവരം അറിയിച്ചത്. കൂടാതെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു.3852 യൂണിറ്റ് രക്തമാണ് കഴിഞ്ഞ ഒരു വർഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയത്






Post Top Ad