ബസ്‌തര്‍: വര്‍ഷാവസാനം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്‌ഗഡില്‍ ബിജെപിയുടെ വമ്പന്‍ ഇലക്ഷന്‍ ക്യാംപയിന് ഇന്ന് തുടക്കം. 'പരിവര്‍ത്തന്‍ യാത്ര' എന്ന് പേരിട്ടിരിക്കുന്ന ക്യാംപയിന്‍ ബസ്‌തറിലെ ദന്തേവാഡയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. റാലിയുടെ ഭാഗമായുള്ള പൊതുയോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്‌ത് സംസാരിക്കും. ദന്തേവാഡ നക്‌സല്‍ ശക്ത മേഖലയായതിനാല്‍ കനത്ത സുരക്ഷയാണ് പരിപാടിക്ക് ഒരുക്കിയിരിക്കുന്നത്. പരിവര്‍ത്തന്‍ യാത്രയിലുടനീളം കനത്ത സുരക്ഷ ഒരുക്കും. സെപ്റ്റംബര്‍ 15ന് യാത്രയുടെ രണ്ടാംഘട്ടം ആരംഭിക്കും. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ തുറന്നുകാട്ടുക, കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുക എന്നീ രണ്ട് വിഷയങ്ങളാണ് യാത്രയില്‍ ബിജെപി മുന്നോട്ടുവെക്കുന്നത്.
Tuesday, 12 September 2023
Home
. NEWS kannur kerala
16 ദിവസം, 21 ജില്ല, 1728 കിലോമീറ്റര്‍; ഛത്തീസ്‌ഗഡ് പിടിക്കാന്‍ ബിജെപിയുടെ ആദ്യ 'പരിവര്‍ത്തന്‍ യാത്ര

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala