അന്നം അഭിമാനം പദ്ധതിയിലേക്ക് ഉച്ചഭക്ഷണം നൽകി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ 1992 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 17 September 2023

അന്നം അഭിമാനം പദ്ധതിയിലേക്ക് ഉച്ചഭക്ഷണം നൽകി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ 1992 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി


ഇരിട്ടി: വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന ഇരിട്ടി പോലീസും ജെസിഐയും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച്ച ദിവസത്തെ ഉച്ചഭക്ഷണം നൽകി. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ 1992 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. ഇരിട്ടി പൊലിസ് സ്റ്റേഷനു മുന്നി ലൊരുക്കിയ ഭക്ഷണ ശേഖരണ -വിതരണ കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഇരിട്ടി പൊലിസ് അസി. സബ് ഇൻസ്പെക്ടർ സി.പി.ഷാജൻ, അന്നം അഭിമാനം പദ്ധതി കമ്മിറ്റിയംഗം സന്തോഷ് കോയിറ്റി എന്നിവർ ചേർന്ന് 92ബാച്ച് കൂട്ടായ്മയുടെ ഭാരവാഹികളിൽനിന്നും ഉച്ചഭക്ഷണം ഏറ്റുവാങ്ങി. 92 ബാച്ച് പ്രതിനിധി കളായ സി.പി.ബിജു, ഷാജി കുറ്റ്യാടൻ, പി. കെ. ജനാർദ്ദനൻ, പ്രദീപൻ ചാക്കാട്, ടി. എം. ഫക്രുദ്ധീൻ, അന്തിൽ, സി.ശ്രീലേഷ് കീഴൂർ, സോണി എം.ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.



Post Top Ad