മഴ കനത്തതോടെ തേജസ്വിനിപ്പുഴയിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് വീണ്ടും സജീവമാകുന്നു. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 10 September 2023

മഴ കനത്തതോടെ തേജസ്വിനിപ്പുഴയിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് വീണ്ടും സജീവമാകുന്നു.


മഴ കനത്തതോടെ തേജസ്വിനിപ്പുഴയിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് വീണ്ടും സജീവമാകുന്നു. ചെറുപുഴ തേജസ്വിനി പുഴയിലെ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് സാഹസിക പ്രിയരായ യുവാക്കൾ നെഞ്ചിലേറ്റാൻ തുടങ്ങിയിട്ട്  വർഷങ്ങളായി. ഈ വർഷവും ഇവിടെ റാഫ്റ്റിംഗിന് എത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. തേജസ്വിനി പുഴയുടെ കോഴിച്ചാൽ ഭാഗത്തു നിന്നും ആരംഭിച്ച് 10 കിലോമീറ്റര്‍ ദൂരം പുഴയിലൂടെ സഞ്ചരിച്ച് ചെറുപുഴയ്ക്കടുത്ത് വയലായി വരെയാണ് ഇപ്പോൾ റിവര്‍ റാഫ്റ്റിംഗ് നടത്തിവരുന്നത്. ചെറുപുഴയിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹെറ്റ്കോസ് അഡ്വഞ്ചേഴ്‌സ് ആണ് ഇതിന്റെ സംഘാടകർ.



Post Top Ad