ഉളിക്കൽ ടൗണിൽ ബഹളം നടക്കുന്നതിനിടെയാണ് പോലീസെത്തിയപ്പോൾ എസ്ഐക്ക് നേരെ കയ്യേറ്റമുണ്ടായത്. നുച്ചിയാട് സ്വദേശികളായ നൗഷാദ് പി, റസാക്ക് എന്നിവരാണ് കയ്യേറ്റം ചെയ്തത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ്ഐ കെ ശശീന്ദ്രൻ ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
Tuesday, 12 September 2023

About Weonelive
We One Kerala