കോഴിക്കോട് പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ മറിഞ്ഞ് സമീപത്തെ ലൈനിലേക്ക് വീഴുകയായിരുന്നു.