മയ്യിൽ: പെരുമാച്ചേരിയിലെ സന്തോഷ് സി കെ (41) നിര്യാതനായി. പരേതനായ എൻ കോരൻ - സരോജിനി സി കെ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പ്രമീള സി കെ (കരിങ്കൽകുഴി), പ്രസീത സി കെ (നാറത്ത്). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.
Saturday 16 September 2023
Home
Unlabelled
പെരുമാച്ചേരിയിലെ സന്തോഷ് സി കെ നിര്യാതനായി.
പെരുമാച്ചേരിയിലെ സന്തോഷ് സി കെ നിര്യാതനായി.
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala