കൊളച്ചേരി കലാഗ്രാമം ഉദ്ഘാടനം പയ്യന്നൂർ കൃഷ്ണ മണിമാരാർ നിർവഹിച്ചു - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 18 September 2023

കൊളച്ചേരി കലാഗ്രാമം ഉദ്ഘാടനം പയ്യന്നൂർ കൃഷ്ണ മണിമാരാർ നിർവഹിച്ചു

 


സംഗീതം, നൃത്തം, ചിത്രം, ഉപകരണ സംഗീതം, കരകൗശലം, കരാട്ടെ തുടങ്ങിയവ ഉൾകൊള്ളുന്ന കലാ പരിശീലന ക്ലാസുകൾ, ചിത്ര - ശില്പ - കരകൗശല പ്രദർശനങ്ങൾ, രംഗ കലകളുടെയും - നാടൻ കലകളുടെയും അവതരണങ്ങൾ, പ്രശസ്ത കലാകാരന്മാരുടെ മുഖാമുഖം, പരിശീലന കളരികൾ എന്നിവ കോർത്തിണക്കിയ കൊളച്ചേരി കലാഗ്രാമം കൊളച്ചേരി ഇ. പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ. പി സ്കൂളിൽ വച്ചു നടന്നു 

 : കലാഗ്രാമം കൺവീനർ നമിത പ്രദോഷ് സ്വാഗതം പറഞ്ഞ ഉദ്ഘാടന സമ്മേളനത്തിനു 

 കലാഗ്രാമം ചെയർമാൻ കെ.വി.ശങ്കരൻ അധ്യക്ഷത വഹിച്ചു.

 ചടങ്ങ് പയ്യന്നൂർ കൃഷ്ണമണി മാരാർ ഉദ്ഘാടനം ചെയ്തു.

  ജാൻസി ജോൺ ലോഗോ പ്രകാശനം നിർവഹിച്ചു. വാർഡ്‌ മെമ്പർ മാരായ അഡ്വ.കെ.പ്രിയേഷ്  പി.വി.വത്സൻ മാസ്റ്റർ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ 

കെ.വി.പവിത്രൻ,

പി.പി.കുഞ്ഞിരാമൻ,

ടി.വി.സുമിത്രൻ 

തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കെ.ശിഖ നന്ദി പറഞ്ഞു.

തുടർന്ന് പാട്ടരങ്ങ്

സിനിമാപ്രദർശനം.എന്നിവയും നടന്നു.



Post Top Ad