നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിക്കൂറിൽ ഒരാൾ അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 15 September 2023

നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിക്കൂറിൽ ഒരാൾ അറസ്റ്റിൽ

 



ഇരിക്കൂർ : കാറിൽ കടത്തുകയായിരുന്ന 11,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിക്കൂറിൽ ഒരാൾ അറസ്റ്റിൽ. ഇരിട്ടി പുന്നാടെ ചേരൻ വാലിയത്ത് കബീർ (30) ആണ് പിടിയിലായത്. ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ പെരുവളത്ത് പറമ്പിലാണ് സംഭവം. കാറിന്റെ സീറ്റിന് അടിയിലും ഡിക്കിയിലും ആയാണ് പാൻമസാല സൂക്ഷിച്ചിരുന്നത്. ഇരിട്ടി, പുന്നാട് മേഖലയിലെ കടകളിൽ വിൽക്കാൻ മംഗളൂരുവിൽ നിന്ന് കൊണ്ടു വന്നത് ആണെന്ന് പൊലീസ് പറഞ്ഞു,കാർ കസ്റ്റഡിയിൽ എടുത്തു. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ കെ ദിനേശൻ, എസ്ഐ കെ പി ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ വി പ്രഭാകരൻ, സിവിൽ പൊലീസ് ഓഫിസർ നിധിൻ ഇമ്മാനുവൽ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.


Post Top Ad