എല്‍ജെഡി-ആര്‍ജെഡി ലയന സമ്മേളനം അടുത്തമാസം; മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടും. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 9 September 2023

എല്‍ജെഡി-ആര്‍ജെഡി ലയന സമ്മേളനം അടുത്തമാസം; മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടും.

 

എല്‍ജെഡി-ആര്‍ജെഡി ലയനത്തിന് എല്‍ജെഡി സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരം. ലയന സമ്മേളനം അടുത്തമാസം രണ്ടാം ആഴ്ച കോഴിക്കോട് വച്ച് നടക്കും. മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് എല്‍ഡിഎഫിനോട് ആവശ്യപ്പെടാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.ലയന തീരുമാനം ഈ മാസം 25 നകം ജില്ലാ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യും. വരാന്‍ ഇരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ എല്‍ജെഡി- ആര്‍ജെഡി ലയനം ഓക്ടോബറില്‍ നടക്കാന്‍ പോകുന്നത്.ഇത് പ്രകാരം മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റാവും. എംവി ശ്രേയാംസ് കുമാര്‍ ജെഡിഎസ് ദേശീയ സെക്രട്ടറിയുമാവും. ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ ഏഴെണ്ണം എല്‍ജെഡിയില്‍ നിന്നുള്ളവര്‍ക്ക് നല്‍കും. ഏഴെണ്ണം ജെഡിഎസ് നേതാക്കളായിരിക്കും.

ലയനത്തിന് ഇന്ന് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന കൗണ്‍സിലില്‍ അംഗീകാരം നല്‍കി. ലയന സമ്മേളനം അടുത്ത മാസം രണ്ടാം വാരം കോഴിക്കോട് നടക്കും. ലയന തീരുമാനം ഈ മാസം 25 നകം ജില്ലാ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യും. മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് എല്‍ഡിഎഫി നോട് ആവശ്യപ്പെടാന്‍ എല്‍.ജെ ഡി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.14 വര്‍ഷത്തിനു ശേഷമാണ് എല്‍.ജെ.ഡി വീണ്ടും പഴയ ജെ.ഡി.എസ് ആകാനൊരുങ്ങുന്നത്.


Post Top Ad