ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന് വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ ടീമിലെ അംഗമായ തൃശൂര്‍ സ്വദേശി സാന്ദ്ര ഡേവിസ് കരിമാലിക്കലിനെ നിയോഗിക്കുന്നതിന് (നവംബര്‍ 18) രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ യോഗം ചേരും.