തൊട്ടതെല്ലാം പൊന്നാക്കി ഫാത്തിമത്തു സ്സഹ്റ.ഒന്നും രണ്ടും സ്ഥാനങ്ങൾ ഉൾപ്പെടെ ആറ് എ ഗ്രേഡുകൾ. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 16 November 2023

തൊട്ടതെല്ലാം പൊന്നാക്കി ഫാത്തിമത്തു സ്സഹ്റ.ഒന്നും രണ്ടും സ്ഥാനങ്ങൾ ഉൾപ്പെടെ ആറ് എ ഗ്രേഡുകൾ.





ശ്രീകണ്ഠപുരം:

ഉപജില്ല കേരള സ്കൂൾ കലോത്സവത്തിലെ മിന്നും താരമായി ഫാത്തിമത്തു സ്സഹ്റ.ആകെ മത്സരിച്ച ആറ് ഇനങ്ങളിലും എ ഗ്രേഡുകൾ സ്വന്തമാക്കി.പെരിന്തലേരി എയുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമത്തുസ്സഹ്റ. യുപി വിഭാഗം സംഭാഷണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനവും കഥ പറയലിൽ എ ഗ്രേഡ് രണ്ടാം സ്ഥാനവും ഉൾപ്പെടെ ആറ് എ ഗ്രേഡുകളാണ് സഹ്റ സ്വന്തമാക്കിയത്. അറബി സംഘഗാനം, അറബി ഗാനം, ഖുർആൻ പാരായണം, മലയാളം പദ്യം ചൊല്ലൽ തുടങ്ങിയ ഇനങ്ങളിലാണ് എ ഗ്രേഡുകൾ ലഭിച്ചത്. 5 അറബി ഇനങ്ങളിലും ഒരു ജനറൽ ഇനത്തിലും ആണ് മത്സരിച്ചത്. കഴിഞ്ഞ വർഷത്തെ കലോത്സവത്തിൽ 

അറബിക് പ്രശ്നോത്തരി, ലളിതഗാനം,ചിത്രരചന, തുടങ്ങിയ ഇനങ്ങളിൽ

ഫാത്തിമത്ത് സ്സഹ്റ താരമായിരുന്നു.

ലോക അറബിഭാഷ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം നടത്തിയ ഉപജില്ലാ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ഈ മിടുക്കിക്കാണ്.വളക്കൈയിലെ ജാബിറിന്റെയും വി എ സാജിതയുടെയും മകളാണ്.



Post Top Ad