14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി തൊടുപുഴ കാരിക്കോട് തെക്കുംഭാഗം മലങ്കര ഭാഗത്ത് പുറമാടം വീട്ടില്‍ അജിയെ 53 വര്‍ഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു. തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി നിക്‌സണ്‍ എം ജോസഫ് ആണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി എന്നതിനാല്‍ പ്രതി 38 വര്‍ഷമാണ് കഠിനതടവ് അനുഭവിക്കേണ്ടി വരിക. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ബി വാഹിദയാണ് ഹാജരായത്.