അറബിക് അധ്യാപക ശില്പശാല യും അനുമോദനവും സംഘടിപ്പിച്ചു. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 29 January 2024

അറബിക് അധ്യാപക ശില്പശാല യും അനുമോദനവും സംഘടിപ്പിച്ചു.

 




ഇരിക്കൂർ ഉപജില്ലാ അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ളക്സിന് കീഴിൽ ഏകദിന ശില്പശാലയും അനുമോദനവും സംഘടിപ്പിച്ചു.


കേരള സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലം അറബിക് ഗാനം ഗ്രേഡ് നേടിയ ശ്രീകണ്ഠാപുരം ജിഎച്ച്എസ്എസ് വിദ്യാർത്ഥി മുഹമ്മദ് ബാരിസിനെയും, കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റ് സംഘടിപ്പിച്ച കണ്ണൂർ ജില്ല അധ്യാപക ഫെസ്റ്റിലെ വിജയികളായ മുഹമ്മദ് അസ്ലം കെപി (ഇരിക്കൂർ ജി എച്ച്എസ്എസ്), ഇബ്രാഹിംകുട്ടി എം (ഇരിക്കൂർ ജിഎച്ച്എസ്എസ്), മുഹമ്മദ് റഫീഖ് ടി കെ (പെരിന്തിലേരി എ യുപിഎസ്), ഫരീദ യുപി (ബിടിഎം എഎൽപിഎസ് ചുഴലി), നൗഷാദ് കെ കെ (കാഞ്ഞിലേരി കെ എൽ പി എസ്) സൽമാനുൽ ഫാരിസ് (ഇരിക്കൂർ റഹ്മാനിയ എച്ച്എസ്എസ്) എന്നിവരെയും അലിഫ് വിങ്ങ് നടത്തിയ ജില്ലാതല കയ്യെഴുത്ത് മാസിക മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ജിഎച്ച്എസ്എസ് ശ്രീകണ്ഠപുരത്തെയും ചടങ്ങിൽ അനുമോദിച്ചു. ശ്രീകണ്ഠാപുരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വി പി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് ടി കെ അധ്യക്ഷത വഹിച്ചു.ഐഎംഇ കെ എ മുജീബുള്ള മുഖ്യപ്രഭാഷണം നടത്തി.കെ പി ഷറഫുദ്ദീൻ,നൗഷാദ് കെ കെ, ബഷീർ ടി, ഫാത്തിമ കെ പി, ഹാരിസ് പി സംസാരിച്ചു.



Post Top Ad