ആറളം ഫാം : ""ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന" എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ആറളം ഫാം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ ജില്ലാ ട്രെഷറർ സ. കെ. ജി ദിലീപ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ പ്രവീൺ സി, വൈസ് ക്യാപ്റ്റൻ മഞ്ജു സജീവൻ, മാനേജർ ജോയൽ. ആർ എന്നിവർ സംസാരിച്ചു. സമാപനം Dyfi ബ്ലോക്ക് സെക്രട്ടറി സ. സിദ്ധാർഥ് ഉദ്ഘാടനം ചെയ്തു.