നെല്ലിക്കാംപൊയിൽ: പരേതനായ വെട്ടിക്കാട്ട് വി.റ്റി അപ്രേമിന്റെ ഭാര്യ അന്നമ്മ(95) നിര്യാതയായി. പരേത കൊഴുവനാൽ പന്തലാനിക്കൽ കുടുംബാംഗമാണ്.സംസ്കാരം 15-01- 2024 തിങ്കളാഴ്ച വൈകുന്നേരം 3.30ക്ക് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ : ടോമി വെട്ടിക്കാട്ട് (റിട്ട. പ്രധാന അധ്യാപകൻ കുന്നോത്ത് ഹൈ സ്കൂൾ ), ലൈസമ്മ (റിട്ട. പ്രധാന അധ്യാപിക എടൂർ എൽ പി സ്കൂൾ), ആലീസ് (റിട്ട.അധ്യാപിക എടൂർ, എച്ച്എസ്എസ്)
,സൂസി(ഇലഞ്ഞി),ജാൻസി (റിട്ട. അധ്യാപക പഴമ്പാലക്കോട് ഹൈ സ്കൂൾ, പാലക്കാട് )
മരുമക്കൾ: ലിസി (വൈസ് പ്രസിഡന്റ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, റിട്ട അധ്യാപിക വയത്തൂർ യുപി സ്കൂൾ), ജോർജുകുട്ടി മുതുമാക്കൽ (റിട്ട മാനേജർ, ആനപ്പന്തി സഹകരണ ബാങ്ക്), ജോർജ് ആന്റണി തൊടുകയിൽ (റിട്ട. അധ്യാപകൻ എടൂർ എച്ച്എസ്എസ്), ജോയി ഒറവച്ചാലിൽ, സെബാസ്റ്റ്യൻ ഏത്തക്കാട്ട്