പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് പി.സി.ഗോവിന്ദനെ തിരഞ്ഞെടുത്തു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 29 January 2024

പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് പി.സി.ഗോവിന്ദനെ തിരഞ്ഞെടുത്തു


കാസര്‍കോട്:  പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് മലയാള മനോരമ ഉളിക്കല്‍ ലേഖകന്‍ പി.സി.ഗോവിന്ദനെ തിരഞ്ഞെടുത്തു. 2023 ഒക്ടോബര്‍ എട്ടിന് പ്രസിദ്ധീകരിച്ച ആടുജീവിതം അതിജീവിതം എന്ന വാര്‍ത്തയാണ് ഗോവിന്ദനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രാദേശിക പത്രപ്രവര്‍ത്തകരില്‍ നിന്നും മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റിങ് സ്റ്റോറിയാണ് അവാര്‍ഡിന് പരിഗണിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍കന്‍ കെ.വിനോദ്ചന്ദ്രന്‍, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 10000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി മൂന്നിന് കാസര്‍കോട് പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

Post Top Ad