ഇരിട്ടി: ഇരിട്ടി നേരംമ്പോക്ക് നരിക്കുണ്ടത്തിലെ ''പാഞ്ചജന്യം " നിവാസിൽ കാപ്പാടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (70) അന്തരിച്ചു. ഇരിട്ടി തന്തോട് റേഷൻ കടയുടമയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: അജേഷ് (തന്തോട് റേഷൻ കട), ജയശ്രീ, ജിഷ.
മരുമക്കൾ: സുരേഷ് (മൈസൂർ), സനാദ് (ഗുജറാത്ത്), രസിത (അധ്യാപിക, ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ).
സഹോദരങ്ങൾ: ഗംഗാധരൻ (റി ഫ്ലക്സ് ഡ്രൈ ക്ലീനിങ്ങ് സെൻ്റർ നേരംമ്പോക്ക്), നാരായണി (പയഞ്ചേരി വായനശാല),സരോജിനി(പയഞ്ചേരി വായനശാല), ജാനകി, പരേതനായ നാരായണൻ നമ്പ്യാർ
സംസ്കാരം: പിന്നീട്