ഉളിക്കൽ കേയാപറമ്പിലെ പാറയിൽ തോമസ് (76) നിര്യാതനായി . മൃതസംസ്കാരം 2024 ഫെബ്രുവരി 05 തിങ്കളാഴ്ച വൈകു. 4 മണിക്ക് ഉളിക്കൽ ഉണ്ണിമിശിഹാ ഇടവക ദൈവാലയ സെമിത്തേരിയിൽ. 04.02.24ന് ഞായറാഴ്ച വൈകു. 4 മണി മുതൽ സ്വഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.