ചന്ദനക്കാംപാറ ശ്രീ ധർമ്മശാസ്‌താ ക്ഷേത്രംപ്രതിഷ്‌ഠാദിന മഹോത്സവം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

ചന്ദനക്കാംപാറ ശ്രീ ധർമ്മശാസ്‌താ ക്ഷേത്രംപ്രതിഷ്‌ഠാദിന മഹോത്സവം

 


2024 ഫെബ്രുവരി 7, 8 (1199 മകരം 24, 25 ബുധൻ, വ്യാഴം) തിയ്യതികളിൽ മതസൗഹാർദ്ദം നിറനിലാവുപോലെ പൂത്തുലയുന്ന ചന്ദനക്കാംപാറയിലെ ആദ്ധ്യാത്മിക രംഗത്ത് സൂര്യതേജസ്സോടെ ശോഭിച്ച് നിൽക്കുന്ന കലിയുഗവരദനും സർവ്വാ ദീഷ്‌ഠദായകനുമായ ഭഗവാൻ ശ്രീധർമ്മമ്മാസ്‌താ ദിവ്യചൈതന്യത്താൽ പരിപാവനമായ ചന്ദനക്കാംപാറ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിനും, ദേശത്തിനും ദേശവാസികൾക്കും സർവ്വ ചരാചരങ്ങൾക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും വർദ്ധിപ്പിക്കുംവിധം അന്യത്ര ചടങ്ങുകളോടെ ക്ഷേത്രപ്രതിഷ്‌ഠാദിന മഹോത്സവം 2024 2024 2 തിയ്യതികളിൽ താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു

2024  ഫെബ്രുവരി 7 ബുധൻ  : നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം, വിശേഷാൽ പൂജകൾ  പുരാണപാരായാണം , അന്നദാനം ,ഘോഷയാത്ര , ശിങ്കാരി മേളം  ,തിരുവാതിര  , സമൂഹാരാധന  , ദീപാരാധന, നൃത്തസന്ധ്യ,അന്നദാനം

2024 ഫെബ്രുവരി 8 (1199 മകരം 25) വ്യാഴാഴ്‌ച നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം, അഷ്‌ടദ്രവ്യഗണപതി ഹോമം, ഉഷ:പൂജ, നവഹ പൂജ, കലശാഭിഷേകം, ശ്രീധർമ്മശാസ്‌താ സഹസ്രനാമ പുഷ്‌പാഞ്ജലി ഉച്ചപ്പൂജ, പ്രസാദവിതരണം, അന്നദാനം

പ്രതിഷ്‌ഠാദിന വഴിപാടുകൾ



Post Top Ad