കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ
B.K വിനു (43) കേരളത്തിൽ നിന്നും 04/02/24 ന് പൈനാപ്പിളുമായി നവി മുംബൈയിലേക്ക് തിരിച്ച KL-35 G 8428 എന്ന ചരക്ക് ലോറിയിൽ സെക്കൻഡ് ഡ്രൈവറായി ജോലിചെയ്തിരുന്നതാണ്
07/02/24ന് രാത്രിയോടെ വാഷിയിൽ എത്തിയശേഷം 08/02/2024 ന് രാവിലെ 09.30 മുതൽ കാണാതായി
കാണാതാകുന്നതിന് തലേദിവസം മുതൽ ചെറിയ രീതിയിൽ മാനസ്സിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികനായ M.K.ഷിജു പറയുന്നു
വാഷി പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് പരാതി നൽകുവാൻ പോയെങ്കിലും പോലീസ് പരാതി സ്വീകരിച്ച് FIR രജിസ്റ്റർ ചെയ്തിട്ടില്ല
ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി താഴെകാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക
M.K ഷിജു @ വാഷി, നവി മുംബൈ
( സഹ ഡ്രൈവർ)
ഫോൺ 77362 27908
രഘുനാഥൻ നായർ@പൻവേൽ
(കൺവീനർ )
ഫോൺ 99201 1996 6