ഉളിക്കലിലെ ആദ്യകാല കച്ചവടക്കാരനായിരുന്ന അട്ടറഞ്ഞിയിലെ പൂണോളിൽ കുര്യൻ ചേട്ടൻ മരണപ്പെട്ടു സംസ്കാരം ഞായറാഴ്ച്ച പുറവയൽ സെൻ ജോർജ് ദേവാലയ സിമിത്തേരിയിൽ