ഡ്രൈവർമാരെ കൽതുറങ്കലിലടക്കുന്ന കരിനിയമം ഹിറ്റ് ആൻ്റ് റൺനിയമം പിൻബലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ മോട്ടോർ കോൺഫഡറേഷൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നൽക്കുന്ന ഭീമ ഹർജിയിലേക്കുള്ള ഒപ്പ് ശേഖരണ പരിപാടിയുടെ ഇരിട്ടി ഏരിയ തല ഉത്ഘാടനം സി.ഐ.ടി.യു ഇരിട്ടി എറിയ സെക്രട്ടറി ഇ.എസ്സ് .സത്യൻ നിർവ്വഹിച്ചു.കോൺഫഡറേഷൻ അഖിലേന്ത്യാ കമ്മിറ്റി അംഗം പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി സുരേഷ് ബാബു കെ.സി. ബാബു കുര്യാക്കോസ്, വത്സൻ സി.സി, എം.വി.ജോൺ,അനിഷ് കെ.എന്നിവർ സംസാരിച്ചു.
Monday 5 February 2024
Home
. NEWS kannur kerala
ഓൾ ഇന്ത്യ മോട്ടോർ കോൺഫഡറേഷൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നൽക്കുന്ന ഭീമ ഹർജിയിലേക്കുള്ള ഒപ്പ് ശേഖരണ പരിപാടിയുടെ ഇരിട്ടി ഏരിയ തല ഉത്ഘാടനം സി.ഐ.ടി.യു ഇരിട്ടി എറിയ സെക്രട്ടറി ഇ.എസ്സ് .സത്യൻ നിർവ്വഹിച്ചു.

Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala