കേരളത്തിന്‍റെ സമരം'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്'എന്നകണക്ക്,വസ്തുതകൾ തെറ്റെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 9 February 2024

കേരളത്തിന്‍റെ സമരം'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്'എന്നകണക്ക്,വസ്തുതകൾ തെറ്റെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു

 

ദില്ലി:കേരളത്തിന്‍റെ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന കണക്കാണെന്ന്കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു, മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരണം നടത്തുകയാണ്.എംപിമാർക്ക് ധനമന്ത്രിയുടെ പാര്‍ലമെന്‍റിലെ  പ്രസ്താവനയിൽ മറുപടി ഇല്ലെന്ന് വ്യക്തമായി . .ഒരക്ഷരം പറയാൻ പ്രതിപക്ഷത്തിന് തന്‍റേടമില്ല .വസ്തുതകൾ തെറ്റാണ് എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു .ധനമന്ത്രി  സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ.എളമരം കരീം രാജ്യസഭയില്‍ ചോദിച്ചത് ഗുജറാത്തിനെ പറ്റി മാത്രമാണ് മറ്റൊന്നും ആർക്കും സഭയിൽ ചോദിക്കാൻ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മകളുടെ കാര്യത്തിൽ സത്യം പറയാത്ത മുഖ്യമന്ത്രി കേന്ദ്ര വിഹിതത്തിൽ  വസ്തുത പറയും എന്ന് പ്രതീക്ഷിക്കാനാകില്ല.മുഖ്യമന്ത്രിക്ക് ധനകാര്യത്തെ കുറിച്ച് ഒന്നും അറിയില്ല , ധനമന്ത്രി പറയുന്നത് മുഖ്യമന്ത്രിക്കും മനസ്സിലാകുന്നില്ല.അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് പരിപാടി നടത്തിയാൽ അത് സത്യമാകില്ല .ഇഡി നോട്ടീസ് ഭയന്ന് ഓടുന്ന ഒരാളെയാണ് വേദിയിൽ ഇരുത്തിയത്.ഒന്നേമുക്കാൽ കോടി എന്തിന് വാങ്ങി എന്നതിന് മാത്രം മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ എല്ലാ നോട്ടീസ് വരുന്നതും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു

Post Top Ad