തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസെന്‍റ് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് കയറി അപകടം. തിരുവനന്തപുരം - കളിയിക്കാവിള ദേശീയ പാതയിൽ പ്രാവച്ചമ്പലത്ത് വച്ചാണ് അപകടം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. ബാലരാമപുരത്തെ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ ആണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
Tuesday 6 February 2024
Home
. NEWS kannur kerala
കോവളം എംഎൽഎയുടെ കാർ ഡിവൈഡറിൽ ഇടിച്ച് കയറി; അപകടം ഇന്ന് പുലർച്ചെ, ഒരാൾക്ക് പരിക്ക്

Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala