കുടകരെത്തി പയ്യാവൂർ ഊട്ടു മഹോത്സവതിന് തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 February 2024

കുടകരെത്തി പയ്യാവൂർ ഊട്ടു മഹോത്സവതിന് തുടക്കമായി

 പയ്യാവൂർ : കടകരും മലയാളികളും സംയുക്തമായി നടത്തുന്ന പ്രശസ്ഥമായ ഊട്ടു മഹോൽസവം ഇന്ന് രാവിലെ കുടകിൽ നിന്നും കാളപ്പുറത്ത് അരി എത്തിച്ചതോടെ ആരംഭിച്ചു. ഒരു വറുതി കാലത്ത് ഭഗവാൻകിരാതമൂർത്തി കുടകിൽ ചെന്ന് ഊട്ടുൽസവത്തിനാവശ്യമായ അരി കൊണ്ടുവരുവാൻ കുടകരെ ചുമതലപ്പെടുത്തി എന്നാണ് ഐതീഹ്യം, ക്ഷേത്രം കോമരത്തച്ഛൻ രാജൻ നമ്പ്യാർ ,ദേവസ്വം ചെയർമാൻ തളിയിൽ ബിജു, എക്സിക്യൂട്ടീവ് ഓഫീസർ പ്രവീൺകുമാർ, ട്രസ്റ്റ്ബോർഡ് അംഗം കെ വി ഉത്തമരാജൻ, മുൻ ചെയർമാൻ പി സുന്ദരൻ, ആഘോഷ കമ്മിറ്റി കൺവീനർ ഷൈലേഷ് കുമാർ, പി വി പ്രകാശൻ, ഫൽഗുനൻ മേലേടത്ത്, പുരുഷോത്തമൻ മേലേടത്ത്, കെ ബി ഗോവിന്ദൻ, എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി ,വൈകുന്നേരം അഞ്ചിന് വാസപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിച്ച് ശിവക്ഷേത്രത്തിൽ സമാപിക്കും. വൈകുന്നേരം 6 മണിക്ക് താഴത്തമ്പലത്തിൽ അരിയളവ്, അടിയന്തര യോഗം ചേർന്ന് മൂന്നാമനെ ഊട്ടൂ നടത്തിപ്പ് ഏൽപ്പിക്കൽ, തുടർന്ന് ഗ്രാമപിള്ളകുഴിയടുപ്പിൽ തീയിടും രാത്രി 10 മണിക്ക് നായമ്മാർ ഊട്ടും നടക്കും


,

Post Top Ad