പട്ടന്നൂർ വിലങ്ങേരി ഇടത്തിൽ ഭഗവതിയുടെ (പുലികാളി ഭഗവതി ക്ഷേത്രം) ഉത്സവത്തിന് നാളെ തിരി തെളിയും - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 8 February 2024

പട്ടന്നൂർ വിലങ്ങേരി ഇടത്തിൽ ഭഗവതിയുടെ (പുലികാളി ഭഗവതി ക്ഷേത്രം) ഉത്സവത്തിന് നാളെ തിരി തെളിയും




പട്ടാന്നൂർ: പട്ടന്നൂർ വിലങ്ങേരി ഇടത്തിൽ ഭഗവതിയുടെ (പുലികാളി ഭഗവതി ക്ഷേത്രം ) ഉത്സവത്തിന് നാളെ തിരി തെളിയും. കണ്ണൂർ ജില്ലയിൽ അത്യപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം കെട്ടിയാടി വരുന്ന പുലികാളി ഭഗവതിയുടെ തിരുമുടി ഞായറാഴ്ച രാവിലെ നിവരും. പത്താം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോട് കൂടി ശ്രീ പോർക്കലി ഭഗവതി യുടെ കലശം അതിനുശേഷം വൈകുന്നേരം നാലുമണിക്ക് വാദ്യസമേതം അഷ്ടമംഗല്യത്തൊടെ ക്ഷേത്രത്തിൽ കളിയാട്ടന് തുടക്കം കുറിക്കും. 6 മണിക്ക് ദീപാരാധനയോടെ തെയ്യങ്ങളുടെ തോറ്റങ്ങളും. തുടർന്ന് 7 മണിക്ക് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ 3 വിന്നർ. കുമാരി പല്ലവി രതീഷിനെ പ്രമോദ് കെ.വി (SHO മട്ടന്നൂർ പൊലീസ് സ്റ്റെഷൻ ) അനുമോദിക്കുന്നു. രാത്രി 1 മണിയോടു കൂടി ഉപദേവതമാരായ കരിന്തിരി നായർ, പുലിയൂർ കണ്ണൻ, കാള പുലിയൻ ദൈവങ്ങളുടെ പുറപ്പാടും പുലർച്ച 5 മണിക്ക് ശ്രീ ഇടത്തിൽ ഭഗവതിയുടെ തിരുമുടി നിവരുകയും തുടർന്ന് നേർച്ച സ്വീകരിക്കലും ഭക്തരേ അനു ഗ്രഹിച്ചതിനു ശേഷം കളിയാട്ടം സമാപിക്കുകയും ചെയ്യും. എല്ലാ ഭക്ത ജനങ്ങൾക്കും പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.



Post Top Ad