ഇരിക്കൂർ: കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനക്കും സാമ്പത്തിക ഉപരോധത്തിന് എതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എം.എൽ.എമാർക്കും എം.പി.മാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിക്കുറിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം വി.ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. എം.ബാബുരാജ് അധ്യക്ഷനായി. മടവൂർ അബ്ദുൽ ഖാദർ, പി.വി. ഗോപിനാഥ്, പി.പി. രാജേഷ്, സി. രാജീവൻ, എം.പി. റഹീം, എം.പി. പ്രസന്ന എന്നിവർ സംസാരിച്ചു.