കുറവുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്, സാഹിത്യോത്സവം നടത്താനുള്ള മൂലധനം കുറവായിരുന്നു’ : കെ.സച്ചിദാനന്ദൻ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 February 2024

കുറവുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്, സാഹിത്യോത്സവം നടത്താനുള്ള മൂലധനം കുറവായിരുന്നു’ : കെ.സച്ചിദാനന്ദൻ






സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിലെ യാത്രാപ്പടി വിവാദത്തിൽ വീണ്ടും വിശദീകരണവുമായി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ. സാഹിത്യോത്സവത്തിലെ കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞുസാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിലെ യാത്രാപ്പടി വിവാദത്തിൽ വീണ്ടും വിശദീകരണവുമായി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ. സാഹിത്യോത്സവത്തിലെ കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞു

സാഹിത്യോത്സവം നടത്താനുള്ള മൂലധനം കുറവായിരുന്നെന്ന് കെ.സച്ചിദാനന്ദൻ പറഞ്ഞു. 500 ലേറെ സാഹിത്യകാരന്മാരെ വിളിച്ചുകൂട്ടി നൂറിലേറെ സെഷനുകൾ നടത്താൻ തികയുന്നതായിരുന്നില്ല മൂലധനം. ജെഎൽഎഫ്, കെഎൽഎഫ് തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാർക്ക് ഒരു പ്രതിഫലവും നൽകുന്നില്ല. ചിലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും പങ്കാളികൾക്ക് നൽകാൻ ആയിരുന്നു കമ്മിറ്റിയുടെ ശ്രമം. യാത്രപ്പടിയിൽ ഓഫീസ് തലത്തിൽ ഉണ്ടായ ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നുണ്ടെന്നും കെ സച്ചിദാനന്ദൻ വിശദീകരിച്ചു.കുറവുകളെ വിലയിരുത്താൻ യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Post Top Ad