തെയ്യം കലാകാര ർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

തെയ്യം കലാകാര ർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

 



ഇരിക്കൂർ: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെയ്യം കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകി. നാലര ലക്ഷം രൂപ ചിലവഴിച്ചാണ് വാദ്യോപകരണങ്ങൾ വാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് റോബർട്ട് ജോർജ് വിതരണ ഉദ്ഘാടനം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. പി. രേഷ്മ അധ്യക്ഷയായി. ലജി, സോജൻ,ഓമന, അനിത, പട്ടികജാതി വികസന ഓഫീസർ കെ.വി.വിജയൻ, രജീഷ് എന്നിവർ സംസാരിച്ചു. കയറളം അനുഷ്ഠാന സംഘം മയ്യിൽ / ശ്രീമുത്തപ്പൻ വാദ്യസംഘംനിടിയോടി, ഓം ഗാര ഗ്രൂപ്പ് പടിയൂർ എന്നീ മൂന്ന് സംഘങ്ങൾക്കാണ് വാദ്യോപകരണങ്ങൾ നൽകിയത്




Post Top Ad