കണ്ണൂർ : വെള്ളക്കരം കുടിശിക ഉള്ളവരുടെയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടർ കണക്ഷൻ വിഛേദിച്ചു തുടങ്ങി.കണ്ണൂർ, പെരളശ്ശേരി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, കൊളച്ചേരി, ചാവശ്ശേരി ഓഫിസ് പരിധിയിലെ ഉപഭോക്താക്കൾ 20ന് മുമ്പ് കുടിശിക തീർക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04972706837
Friday 2 February 2024
Home
Unlabelled
വെള്ളക്കരം കുടിശിക; കണക്ഷൻ വിഛേദിച്ച് തുടങ്ങി
വെള്ളക്കരം കുടിശിക; കണക്ഷൻ വിഛേദിച്ച് തുടങ്ങി
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala